ചടയമംഗലം സ്വദേശി സലാലയിൽ നിര്യാതനായി

റഫീക്ക്
സലാല: കൊല്ലം ചടയമംഗലം കീഴുതോണി സ്വദേശി എറാത്തു വീട്ടിൽ റഫീക്ക് (46) സലാലയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 20 വർഷമായി സഹനൂത്തിൽ ഫുഡ് സ്റ്റഫ് കട നടത്തുകയായിരുന്നു.
സുൽത്താൻ ഖാബൂസ് ഹോസ്പ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തികരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് സാന്ത്വനം ഭാരവാഹികൾ അറിയിച്ചു.









0 comments