ad
Deshabhimani

print edition അണ്ടർ 19 ലോകകപ്പ്‌ ; ഇന്ത്യ ഇന്ന്‌ 
പാകിസ്ഥാനോട്‌

u19ind.jpg
വെബ് ഡെസ്ക്

Published on Feb 01, 2026, 12:00 AM | 1 min read


ബുലവായോ

അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ ഇന്ന്‌ പാകിസ്ഥാനെ നേരിടും. പകൽ ഒരു മണിക്കാണ്‌ നിർണായക മത്സരം. ഇന്ത്യക്ക്‌ ആറും പാകിസ്ഥാന്‌ നാലും പോയിന്റാണുള്ളത്‌.


റൺനിരക്കിൽ ഇന്ത്യയാണ്‌(3.337) മുന്നിൽ. വലിയ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രമേ പാകിസ്ഥാന്‌(1.484) സാധ്യതയുള്ളു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, അഫ്‌ഗാനിസ്ഥാൻ ടീമുകൾ സെമിയിലെത്തി. ചൊവ്വയും ബുധനുമാണ്‌ സെമി. ഫൈനൽ വെള്ളിയാഴ്‌ച.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home