സച്ചിന് 
സി കെ നായിഡു പുരസ്കാരം

sachin
വെബ് ഡെസ്ക്

Published on Feb 01, 2025, 01:40 AM | 1 min read

മുംബൈ : സമഗ്ര സംഭാവനയ്‌ക്കുള്ള ബിസിസിഐയുടെ സി കെ നായിഡു പുരസ്‌കാരം സച്ചിൻ ടെൻഡുൽക്കർക്ക്. മികച്ച പുരുഷതാരം ജസ്‌പ്രീത് ബുമ്രയും വനിതാ താരം സ്‌മൃതി മന്ദാനയുമാണ്. അരങ്ങേറ്റ വനിതാ താരത്തിനുള്ള അവാർഡ് മലയാളിയായ സ്--പിന്നർ ആശ ശോഭനയ്‌ക്കാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home