മിന്നുമണി വൈസ് ക്യാപ്‌റ്റൻ, സജന, ജോഷിത ടീമിൽ

minnu mani
മുംബൈ:
മിന്നുമണി
വൈസ് ക്യാപ്‌റ്റൻ, സജന,
ജോഷിത ടീമിൽ
മുംബൈ
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്‌റ്റനായി മലയാളി താരം മിന്നുമണി. ഓസ്‌ട്രേലിയ എ ടീമിനെതിരെ മൂന്നുവീതം ട്വന്റി 20യും ഏകദിനവും ഒരു ചതുർദിന ടെസ്റ്റുമാണ് ഇന്ത്യ കളിക്കുക. ട്വന്റി 20 നിരയിൽ മലയാളി ഓൾറൗണ്ടർ സജന സജീവനുണ്ട്.
പേസർ വി ജെ ജോഷിത എല്ലാ ടീമിലും ഇടംപിടിച്ചു. മൂന്നുപേരും വയനാട് സ്വദേശികളാണ്. ആഗസ്‌ത് ഏഴിനാണ് പരമ്പരക്ക് തുടക്കം. രാധാ യാദവാണ് നായിക.










0 comments