print edition മിന്നു മണി ഇന്ത്യ എ ടീമിൽ

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ എ ടീമിനെതിരായ വനിതാ ക്രിക്കറ്റ് പരന്പരയ്‌ക്കുള്ള ഇന്ത്യൻ എ ടീമിൽ ഇടംപിടിച്ച് മലയാളി താരം മിന്നു മണി. ട്വന്റി20, ഏകദിന ടീമിലാണ് മിന്നു ഉൾപ്പെട്ടത്. മൂന്ന് മത്സര ട്വന്റി20 പരന്പര സെപ്‌തംബർ 12ന് തുടങ്ങും. മൂന്ന് ഏകദിനവും പിന്നാലെ നടക്കും.










0 comments