ad
Deshabhimani

print edition പരിക്ക്‌, ഹസരങ്ക പുറത്ത്‌

Hasaranga
വെബ് ഡെസ്ക്

Published on Feb 11, 2026, 12:00 AM | 1 min read


കൊളംബോ

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്‌ക്ക്‌ കനത്ത തിരിച്ചടി. പരിക്കുകാരണം പ്രധാന സ്‌പിന്നർ വണീന്ദു ഹസരങ്ക പുറത്തായി. ശേഷിക്കുന്ന മത്സരങ്ങളിൽ ഇറങ്ങില്ല. ആദ്യ കളിയിൽ അയർലൻഡിനെതിരെ മൂന്ന്‌ വിക്കറ്റ്‌ നേടിയിരുന്നു. ഇ‍ൗ മത്സരത്തിനിടെയാണ്‌ പേശീവലിവ്‌ അനുഭവപ്പെട്ടത്‌. ഓൾ റ‍ൗണ്ടർ ദുഷാൻ ഹേമന്തയായിരിക്കും പകരക്കാരൻ. നാളെ ഒമാനുമായാണ്‌ ലങ്കയുടെ അടുത്ത കളി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home