ദുലീപ് ട്രോഫിക്ക് ഇന്ന് തുടക്കം


Sports Desk
Published on Aug 28, 2025, 12:00 AM | 1 min read
ബംഗളൂരു
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് സീസണിന് തുടക്കമിട്ട് ദുലീപ് ട്രോഫി ഇന്നുമുതൽ. ബംഗളൂരുവിൽ നടക്കുന്ന ടൂർണമെന്റിൽ ആറ് ടീമുകളാണ്. ഇന്നത്തെ കളിയിൽ വടക്കൻ മേഖല കിഴക്കൻ മേഖലയെയും മധ്യമേഖല വടക്ക് കിഴക്കൻ മേഖലയെയും നേരിടും. ദക്ഷിണ മേഖലയും പശ്ചിമ മേഖലയും നേരിട്ട് സെമിയിൽ കടന്നു. സെപ്‌തംബർ 11നാണ് ഫൈനൽ.









0 comments