print edition ഭുവനേശ്വർ ഇന്ത്യൻ ടീമിൽ

മുംബൈ: നാല് വർഷത്തിനുശേഷം പരിചയസമ്പന്നനായ പേസർ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള സംഘത്തിലാണ് മുപ്പത്താറുകാരൻ ഉൾപ്പെട്ടത്.
2022 നവംബറിലാണ് അവസാനമായി ഇന്ത്യൻ കുപ്പായമിട്ടത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്‌ജു സാംസണുമുണ്ട്. 22ന് ക്രൈസ്‌റ്റ്‌ചർച്ചിലാണ് ആദ്യ ട്വന്റി20.









0 comments