ഭരത് അരുൺ ലഖ്നൗവിൽ


Sports Desk
Published on Jul 31, 2025, 12:00 AM | 1 min read
ലഖ്നൗ
ഇന്ത്യയുടെ മുൻ ബൗളിങ് പരിശീലകൻ ഭരത് അരുൺ ഐപിഎൽ ടീമായ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ചുമതലയേറ്റു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്നാണ് ഇന്ത്യൻ മുൻ പേസർ കൂടിയായ ഭരതിന്റെ കൂടുമാറ്റം. 2022 മുതൽ ടീമിലുണ്ട്. മുഖ്യപരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റുമായി കൊൽക്കത്ത വേർപിരിഞ്ഞു.









0 comments