print edition അഭിഷേക് കൊൽക്കത്ത കോച്ച്

കൊൽക്കത്ത
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യപരിശീലകനായി ഇന്ത്യൻ മുൻ താരം അഭിഷേക് നായരെ നിയമിച്ചു. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ സഹപരിശീലകനായിരുന്നു. മൂന്ന് വർഷമായി ചന്ദ്രകാന്ത് പണ്ഡിറ്റായിരുന്നു കൊൽക്കത്ത കോച്ച്. ഇന്ത്യയുടെ സഹപരിശീലകനായിരുന്ന അഭിഷേക് വനിതാ പ്രീമിയർ ലീഗ് ക്ലബ്ബായ യുപി വാരിയേഴ്‌സിന്റെയും പരിശീലകനാണ്.









0 comments