Deshabhimani

സഞ്‌ജു രഞ്‌ജി കളിക്കില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 10:39 PM | 0 min read


കൊൽക്കത്ത
രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ നാളെ ബംഗാളുമായുള്ള മത്സരത്തിൽ സഞ്‌ജു സാംസൺ കേരളത്തിനായി ഇറങ്ങില്ല. ശാരീരിക അസ്വസ്ഥത കാരണമാണ്‌ വിട്ടുനിൽക്കുന്നത്‌. നവംബറിൽ ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 പരമ്പരയ്‌ക്കുള്ള ഒരുക്കത്തിലാണ്‌.



deshabhimani section

Related News

0 comments
Sort by

Home