ലങ്കയ്‌ക്ക്‌ പരമ്പര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 11:50 PM | 0 min read


ധാംബുള്ള
വെസ്റ്റിൻഡീസിനെതിരായ മൂന്ന്‌ മത്സര ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പര 2–-1ന്‌ ശ്രീലങ്ക നേടി. നിർണായകമായ മൂന്നാംകളിയിൽ ഒമ്പത്‌ വിക്കറ്റിന്‌ ജയിച്ചു. 163 റൺ വിജയലക്ഷ്യം പിന്തുടർന്ന ലങ്കയെ കുശാൽ മെൻഡിസും (50 പന്തിൽ 68*) കുശാൽ പെരേരയും (36 പന്തിൽ 55*) അനായാസം ജയത്തിലേക്ക്‌ നയിച്ചു. ഓപ്പണർ പതും നിസ്സങ്ക  22 പന്തിൽ 39 റണ്ണടിച്ചു. സ്‌കോർ: വിൻഡീസ്‌ 162/8 ശ്രീലങ്ക 166/1 (18). മൂന്ന്‌ മത്സര ഏകദിന പരമ്പരയ്‌ക്ക്‌ നാളെ തുടക്കമാകും.



deshabhimani section

Related News

View More
0 comments
Sort by

Home