ഐഎസ്‌എൽ : ചെന്നൈയിന്‌ ജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 10:54 PM | 0 min read


ഗുവാഹത്തി
ഐഎസ്‌എൽ ഫുട്‌ബോളിൽ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനെ 3–-2ന്‌ തോൽപ്പിച്ച്‌ ചെന്നൈയിൻ എഫ്‌സി. ചെന്നൈയിനായി വിൽമർ ജോർദാൻ ഇരട്ടഗോൾ നേടിയപ്പോൾ മറ്റൊന്ന്‌ ലൂകാസ്‌ ബ്രാമ്പില്ലയും നേടി. നെസ്റ്റർ ആൽബിയാക്കും അലെയാദീൻ അജാരിയുമാണ്‌ നോർത്ത്‌ ഈസ്റ്റിനായി ലക്ഷ്യംകണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home