സൂപ്പര്‍ ലീഗിൽ ഇന്ന് കൊമ്പൻസും തൃശൂരും

മലപ്പുറം
സൂപ്പർ ലീഗ് കേരളയിൽ ഇന്ന് തൃശൂർ മാജിക് എഫ്സി തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. രാത്രി 7.30ന് മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മത്സരം. ആറ് കളിയിൽ ആറ് പോയിന്റുമായി കൊമ്പൻസ് നാലാമതുണ്ട്. ബുധനാഴ്ച പയ്യനാട് സ്റ്റേഡിയത്തിലെ മലപ്പുറം–-കൊച്ചി മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.









0 comments