ഇന്ത്യയുടെ മനു ഭാക്കർ എയർ പിസ്റ്റൽ ഫൈനലിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 05:51 PM | 0 min read

പാരീസ് > പാരീസ് ഒളിമ്പിക്‌സിൽ പത്ത് മീറ്റർ എയർ പിസ്റ്റൽ വിഭാ​ഗം ഫൈനലിലേക്ക് ഇന്ത്യയുടെ മനു ഭാക്കർ യോ​ഗ്യത നേടി. 580 പോയിന്റുകളോടെ മൂന്നാം സ്ഥാനത്താണ് മനു ഭാക്കർ യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത്. ഫൈനലിലേക്ക് യോ​ഗ്യത നേടുന്ന ഇന്ത്യയുടെ ആദ്യ ഇനമാണിത്. നാളെ ഇന്ത്യൻ സമയം 3.30ന് ഫൈനൽ മത്സരം നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home