അൽവാരൊ മൊറാട്ട മിലാനിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 11:03 PM | 0 min read


റോം
സ്‌പാനിഷ്‌ ഫുട്‌ബോൾ ടീം ക്യാപ്‌റ്റൻ അൽവാരൊ മൊറാട്ട എസി മിലാനിൽ. 2028 വരെയാണ്‌ കരാർ. അത്‌ലറ്റികോ മാഡ്രിഡിൽനിന്നാണ്‌ മുപ്പത്തൊന്നുകാരൻ ഇറ്റാലിയൻ ക്ലബ്ബിലേക്ക്‌ ചേക്കേറിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home