89 ൽ 17 പേർ പുതുമുഖങ്ങൾ

വിപ്ലവ പ്രസ്ഥാനത്തിന് കരുത്തേകാനായി പുതുമുഖനിര

cpim kollam
വെബ് ഡെസ്ക്

Published on Mar 09, 2025, 02:23 PM | 3 min read

കൊല്ലം : കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ ഉറച്ച ചുവടുവയ്പോടെ പുതിയ കുതിപ്പിനായി അനുഭവ സമ്പത്തുള്ള നേതൃനിരയാണ് സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. 24-ാം പാർടി കോൺ​ഗ്രസിനു മുന്നോടിയായി കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം സമാപിക്കുമ്പോൾ പുതുനേതൃനിര കരുത്തുറ്റ പ്രതീക്ഷയാണ്.

89 അം​ഗ കമ്മറ്റിയിൽ 17 അം​ഗങ്ങളാണ് പുതുമുഖങ്ങളായുള്ളത്. നവാ​ഗതരുടെയും യുവാക്കളുടെയും പങ്കാളിത്വവും കരുത്തും സിപിഐ എമ്മിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകും എന്ന ഉറച്ച ബോധ്യമാണ് ഇവരുടെ തെരഞ്ഞെടുപ്പിന് പിന്നിൽ.


ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം രാജ​ഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശൻ മാസ്റ്റർ, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആർ ബിന്ദു, എം അനിൽകുമാർ, കെ പ്രസാദ്, ടി ആർ രഘുനാഥ്, എസ് ജയമോഹൻ, ഡി കെ മുരളി എന്നിവരാണ് പുതിയതായി എത്തിയ 17 പേർ.


മാർച്ച്‌ ആറിന്‌ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ടൗൺ ഹാൾ) പ്രകാശ്‌ കാരാട്ടാണ്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തത്‌. 486 പ്രതിനിധികളും 44 നിരീക്ഷകരുമുൾപ്പെടെ 530 പേരാണ് നാല്‌ ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്‌. ഇതിൽ 75 പേർ വനിതകളാണ്‌.

സെക്രട്ടറിയറ്റ്

പിണറായി വിജയൻ, എം വി ​ഗോവിന്ദൻ, ഇ പി ജയരാജൻ, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണൻ, കെ എൻ ബാല​ഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ​ദിനേശൻ, എം വി ജയരാജൻ, സി എൻ മോഹനൻ എന്നിവർ സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗങ്ങളാണ്.


സംസ്ഥാന കമ്മിറ്റി

17 പുതുമുഖങ്ങളെ ഉൾപ്പെടുത്തി 89 അംഗ സംസ്ഥാന സമിതി


1. പിണറായി വിജയൻ

2. എം.വി ​ഗോവിന്ദൻ

3. ഇ പി ജയരാജൻ

4. ടി എം തോമസ് ഐസക്

5. കെ കെ ശൈലജ

6. എളമരം കരീം

7. ടി പി രാമകൃഷ്‌ണൻ

8. കെ എൻ ബാലഗോപാൽ

9. പി രാജീവ്

10. കെ രാധാകൃഷ്ണൻ

11. സി എസ് സുജാത

12. പി സതീദേവി

13. പി കെ ബിജു

14. എം സ്വരാജ്

15. പി എ മുഹമ്മദ് റിയാസ്

16. കെ കെ ജയചന്ദ്രൻ

17. വി എൻ വാസവൻ

18. സജി ചെറിയാൻ

19. പുത്തലത്ത് ദിനേശൻ

20. കെ പി സതീഷ് ചന്ദ്രൻ

21. സി എച്ച് കുഞ്ഞമ്പു

22.എം വി ജയരാജൻ

23.പി ജയരാജൻ

24.കെ കെ രാ​ഗേഷ്

25. ടി വി രാജേഷ്

26. എ എൻ ഷംസീർ

27. സി കെ ശശീന്ദ്രൻ

28. പി മോഹനൻ

29. എ പ്രദീപ് കുമാർ

30. ഇ എൻ മോഹൻദാസ്

31. പി കെ സൈനബ

32. സി കെ രാജേന്ദ്രൻ

33. എൻ എൻ കൃഷ്ണ‌ദാസ്

34. എം ബി രാജേഷ്

35. എ സി മൊയ്‌തീൻ

36. സി എൻ മോഹനൻ

37. കെ ചന്ദ്രൻപിള്ള

38. സി എം ദിനേശ‌്മണി

39. എസ് ശർമ്മ

40. കെ പി മേരി

41. ആർ നാസർ

42. സി ബി ചന്ദ്രബാബു

43. കെ പി ഉദയഭാനു

44. എസ് സുദേവൻ

45.ജെ മേഴ്‌സിക്കുട്ടിയമ്മ

46. കെ രാജഗോപാൽ

47.എസ് രാജേന്ദ്രൻ

48.കെ സോമപ്രസാദ്

49.എം എച്ച് ഷാരിയാർ

50. എം വിജയകുമാർ

51. കടകംപള്ളി സുരേന്ദ്രൻ

52. ടി എൻ സീമ

53.വി ശിവൻകുട്ടി

54.ഡോ.വി ശിവദാസൻ

55.കെ സജീവൻ

56.എം എം വർഗ്ഗീസ്

57.ഇ എൻ സുരേഷ് ബാബു

58.സി വി വർഗ്ഗീസ്

59.പനോളി വത്സൻ

60.രാജു എബ്രഹാം

61.എ എ റഹീം

62. വി പി സാനു

63. ഡോ.കെ എൻ ഗണേഷ്

64. കെ എസ് സലീഖ

65. കെ കെ ലതിക

66. പി ശശി

67. കെ അനിൽകുമാർ

68. വി ജോയ്

69. ഒ ആർ കേളു

70. ഡോ ചിന്ത ജെറോം

71. എസ് സതീഷ്

72. എൻ ചന്ദ്രൻ

പുതുമുഖങ്ങൾ

73. ബിജു കണ്ടക്കൈ

74. ജോൺ ബ്രിട്ടാസ്

75. എം രാജഗോപാൽ

76. കെ റഫീഖ്

77. എം മഹബൂബ്

78. വി പി അനിൽ

79. കെ വി അബ്ദുൾ ഖാദർ

80.എം പ്രകാശൻ

81. വി കെ സനോജ്

82. വി വസീഫ്

83. കെ ശാന്തകുമാരി

84. ഡോ: ആർ ബിന്ദു

85. എം അനിൽ കുമാർ

86. കെ പ്രസാദ്

87. പി ആർ രഘുനാഥ്

88. എസ് ജയമോഹൻ

89. ഡി കെ മുരളി

പ്രത്യേക ക്ഷണിതാവ് വീണ ജോർജ്










deshabhimani section

Related News

View More
0 comments
Sort by

Home