യുണൈറ്റഡ് പറശ്ശിനി ഇഫ്താർ സംഗമം

ദുബായ്: യുണൈറ്റഡ് പറശ്ശിനി യുഎഇയുടെ രണ്ടാമത് ഇഫ്താർ സംഗമം 2025 മാർച്ച് 23ന് സംഘടിപ്പിച്ചു. നൂറോളം അംഗങ്ങൾ പങ്കെടുത്ത ഈ സംഗമം സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും ഉജ്ജ്വല ദൃശ്യമായി. പരിപാടിയിൽ സംഘടനയുടെ പ്രസിഡന്റ് നിഖിൽ ചിറയിൽ, ജോയിന്റ് ട്രഷറർ ഷനു ഭാസ്കർ എന്നിവർ പ്രസംഗിച്ചു
സംഗമത്തിന്റെ വിജയത്തിനായി വോളണ്ടിയർ പ്രവർത്തനങ്ങൾക്ക് അമൃത, ലതീഷ് കെ വി,ഷൈന്‍, നിഖിൽ പോള, അതുൽ ഒ വി, നിധിന ധനജ് , റജിൽ തലുവിൽ, ശ്രീരാഗ് തലുവിൽ, സുപിൻ പറശ്ശിനി ,രതീഷ് കപ്പള്ളി, ഷാനി സനു എന്നിവർ നേതൃത്വം നൽകി.








0 comments