ജിദ്ദ നവോദയ യാമ്പു ഏരിയ മെമ്പര്‍ഷിപ് ക്യാമ്പയിന് തുടക്കമായി

ജിദ്ദ > ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ജിദ്ദ നവോദയ രക്ഷാധികാരി സമിതിയംഗം നവോദയ വൈസ് പ്രസിഡണ്ടുമായ ഗോപി ഏരിയ ട്രഷറര്‍ യൂസഫിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഏരിയ സെക്രട്ടറി അജോ ജോര്‍ജ്, ഏരിയ പ്രസിഡന്റ് കരുണാകരന്‍, കേന്ദ്രക്കമ്മിറ്റി അംഗവും ജീവകാരുണ്യ കണ്‍വീനറുമായ ഗഫൂര്‍, ഏരിയ കുടുംബവേദി കണ്‍വീനര്‍ ബൈജു മറ്റു ഏരിയ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു .








0 comments