ജിദ്ദ നവോദയ ഷറഫിയ ഏരിയ കുടുംബവേദി മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 04, 2019, 12:05 PM | 0 min read

ജിദ്ദ > നവോദയ ജിദ്ദ ഷറഫിയ ഏരിയ കുടുംബവേദി മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം, വനിതാവേദി രക്ഷാധികാരി ജുമൈല അബുവില്‍ നിന്ന് നൗഷി തലപ്പില്‍ ഏറ്റു വാങ്ങി  . ചടങ്ങില്‍ ഷഹീബ ബിലാല്‍, അഫ്‌സത്ത് മൂസാഫര്‍, സൗജിത്ത, റഫീക്ക് പത്തനാപുരം ,സയിദ് കൂട്ടായി, നൗഷാദ്, ഷറഫുദ്ധീന്‍ കാളികാവ്,  എന്നിവരും സന്നിഹിതരായിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home