ഒഎന്‍സിപി കുവൈറ്റ് എ സി ഷണ്‍മുഖദാസ് അനുസ്‌മരണം

കുവൈറ്റ് > മുന്‍ കേരള അരോഗ്യ വകുപ്പ് മന്ത്രിയും, എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ശ്രീ എ.സി ഷണ്‍മുഖദാസിന്റെ അഞ്ചാീ ചരമവാര്‍ഷികം ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റി ആചരിച്ചു.
അബു ഹലീഫ എസ് വി ഹാളില്‍ നടന്ന പരിപാടിയില്‍ ഓവര്‍സീസ് എന്‍ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ്, ജനറല്‍ സെക്രട്ടറി ജിയോ ടോമി, ട്രഷറര്‍ രവീന്ദ്രന്‍ ടി വി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജിജോ ജോസ്, സൂരജ് പൊന്നേത്ത്, ജോഫി മുട്ടത്ത് എന്നിവര്‍ നേതൃത്വം നല്‍കി








0 comments