ad
Deshabhimani

ഷമീൽ 
ഹൈദരാബാദിന്റെ ഇടക്കാല കോച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 10:25 PM | 0 min read


ഹൈദരാബാദ്‌
കേരള ബ്ലാസ്‌റ്റേഴ്‌സിനുപിന്നാലെ മുഖ്യപരിശീലകനെ പുറത്താക്കി ഐഎസ്‌എൽ ഫുട്‌ബോൾ ക്ലബ്‌ ഹൈദരാബാദ്‌ എഫ്‌സിയും. ഇന്ത്യൻ കോച്ചായ താങ്‌ബോയ്‌ സിങ്‌റ്റോയെയാണ്‌ അടിയന്തരമായി പുറത്താക്കിയത്‌. സഹപരിശീലകനായ മലയാളി ഷമീൽ ചെമ്പകത്ത്‌ ഹൈദരാബാദിന്റെ ഇടക്കാല കോച്ചാകും.  മലപ്പുറം സ്വദേശിയായ ഷമീൽ, ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പ്രൊ ലൈസൻസുള്ള പരിശീലകനാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home