Deshabhimani

പ്രതിഷേധം സംഘടിപ്പിച്ചു

എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ജീവനക്കാരും നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം ജില്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ജീവനക്കാരും നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം ജില്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 12:58 AM | 1 min read

ചാലക്കുടി

നഗരസഭ റവന്യൂ ജീനക്കാരനെ ആക്രമിച്ച ആള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നഗരസഭ ഭരണസമിതി തയ്യാറാകാത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ജീവനക്കാരും നഗരസഭ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നഗരസഭ പ്രതിപക്ഷ പാര്‍ടി നേതാവ് ജില്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ഉഷ പരമേശ്വരന്‍ അധ്യക്ഷയായി. വി ജെ ജോജി, വിത്സന്‍ പാണാട്ടുപറമ്പില്‍, നിഥിന്‍ പുല്ലന്‍, കെ ടി ജോണി, ബിന്ദു ശശികുമാര്‍, രാമന്‍ തട്ടായത്ത് തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home