ad
Deshabhimani

രണ്ടാംജയം 
തേടി ഗോകുലം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 11:12 PM | 0 min read


ശ്രീനഗർ
ഐ ലീഗ്‌ ഫുട്‌ബോളിൽ രണ്ടാംജയം തേടി ഗോകുലം കേരള ഇന്ന്‌ റിയൽ കശ്‌മീരിനെ നേരിടും. ശ്രീനഗറിൽ പകൽ രണ്ടിനാണ്‌ മത്സരം. ആദ്യകളിയിൽ ശ്രീനിധി ഡെക്കാനെ 3–-2ന്‌ വീഴ്‌ത്തിയ ആത്മവിശ്വാസത്തിലാണ്‌ ഗോകുലം. മൂന്ന്‌ പോയിന്റുമായി പട്ടികയിൽ രണ്ടാമതാണ്‌. രാജസ്ഥാൻ യുണൈറ്റഡിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച റിയൽ കശ്‌മീർ പട്ടികയിൽ ഒന്നാമതാണ്‌. രണ്ടാംമത്സരത്തിൽ ഐസ്വാൾ എഫ്‌സി സ്‌പോർട്ടിങ്‌ ക്ലബ്‌ ബംഗളൂരുവിനെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home