ad
Deshabhimani

തിരുവല്ല സ്വദേശി കുവൈത്തിൽ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 03:49 PM | 0 min read

കുവൈത്ത് ‌ സിറ്റി > തിരുവല്ല സ്വദേശി കുവൈത്തിൽ അന്തരിച്ചു.  അദാൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വന്ന തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരിൽ ജോസഫാണ് (41) നവംബർ 26 ചൊവ്വാഴ്ച്ച രാവിലെ ഫർവാനിയ ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞത്. ഭർത്താവ്- ബിനുമോൻ ബേബി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home