കൈരളി സലാലയുടെ സഹായത്തോടെ വിമലാ ദാസ് നാട്ടിലേക്ക് മടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 05:18 PM | 0 min read

സലാല > അഞ്ച് വർഷമായി താമസ രേഖകളില്ലാതെ ന്യൂ സലാല യൂനിറ്റ് പരിതിയിൽ കഴിഞ്ഞിരുന്ന  തിരുവനന്തപ്പുരം വർക്കല വെണ്ണിക്കോട് സ്വദേശിനി വിമല ദാസ് നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ എംബസി കോൺസുലാർ എജന്റ്‌ ഡോ സനാതനന്റെ സഹായത്തോടെ കൈരളി പ്രവർത്തകർ നടത്തിയ ശ്രമഫലമായാണ് വിമല ദാസിന് നാട്ടിലേക്ക് മടങ്ങാനായത് ഇവർക്ക് ആവിശ്യമായ ടിക്കറ്റ് മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട് സലാല ബ്രാഞ്ച് മാനേജർ മുനിർ മൊയ്ദ്ധീൻ കൈരളി സലാല പ്രവർത്തകരായ രാജേഷ് പിണറായി, സുബീഷ് എന്നിവർക്ക്  കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Home