ചരിത്രം കുറിച്ച് സഞ്ജു; ദക്ഷിണാഫ്രിക്കക്കെതിരെ 47 പന്തില്‍ സെഞ്ച്വറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 09:53 PM | 0 min read

ഡര്‍ബന്‍> ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ  ട്വന്റി 20 മത്സരത്തില്‍ സഞ്ജു സാംസണ് സെഞ്ച്വറി. ട്വന്റി 20 യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 47 പന്തിലാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി
 



deshabhimani section

Related News

View More
0 comments
Sort by

Home