രഞ്‌ജി ട്രോഫി ; കേരളത്തിന് ബാറ്റിങ് തകർച്ച

കൊൽക്കത്ത
ബംഗാളിനെതിരായ രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ബാറ്റിങ് തകർച്ച. രണ്ടാംദിവസം കളിനിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ 51 റണ്ണെടുത്തു. മഴയെ തുടർന്ന് 15.1 ഓവർമാത്രമാണ് എറിയാനായത്. ആദ്യദിവസം പൂർണമായും നഷ്‌ടപ്പെട്ടിരുന്നു.









0 comments