ad
Deshabhimani

ഗോകുലത്തിന്‌ ജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 10:44 PM | 0 min read


ലേ
ക്ലൈമറ്റ് കപ്പ് ഫുട്‌ബോളിൽ സ്കാൽസാങ് ലിങ് എഫ്‌സിയെ 8–-1ന്‌ തകർത്ത്‌ ഗോകുലം കേരള. ടി ഷിജിൻ ഇരട്ടഗോൾ നേടി. അതുൽ ഉണ്ണിക്കൃഷ്ണൻ, രാഹുൽ രാജു, സെബാസ്റ്റ്യൻ, താർപൂയ, നിധിൻ കൃഷ്ണ, ജോൺസൻ സിങ് എന്നിവരും ലക്ഷ്യംകണ്ടു. ഇന്ന്‌ ജമ്മു ആൻഡ്‌ കശ്മീർ ബാങ്കുമായാണ്‌ അടുത്തമത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home