ad
Deshabhimani

ഗോകുലത്തിന്‌ ഫ്രഞ്ച് 
സ്‌ട്രൈക്കർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 11:25 PM | 0 min read


കോഴിക്കോട്
ഐ- ലീഗ് ഫുട്‌ബോൾ പുതിയ സീസണിൽ ഗോകുലം കേരള എഫ്‌സിക്കായി  ഫ്രഞ്ച് സ്‌ട്രൈക്കറായ ജോറിസ് കൊറിയ കളിക്കും. ഫ്രാൻസിലെ ലീഗ് 2, ചാമ്പ്യനാറ്റ് നാഷണൽ എന്നിവയിൽ മികവുകാട്ടിയ കൊറിയ യൂറോപ്യൻ ഫുട്ബോളിലെ അനുഭവസമ്പത്തുമായാണ്‌ എത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home