സയൻസ് ഫോറത്തിൽ പങ്കാളിത്തവുമായി ഖത്തർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 12:42 PM | 0 min read

ദോഹ > ഒമാൻ തലസ്ഥാനമായ സലാലയിൽ ഇന്നലെ ആരംഭിച്ച ഗൾഫ് സയൻസ് ഫോറത്തിൽ കായിക യുവജന മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഖത്തർ സയൻ്റിഫിക് ക്ലബ് (ക്യുഎസ്‌സി) പങ്കെടുക്കുന്നു. ക്യുഎസ്‌സി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എൻജിനീയർ റാഷിദ് അൽ റഹീമി, ശൈഖ് അലി ബിൻ സൽമാൻ അൽ താനി എന്നിവരും ഖത്തർ സംഘത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ആ​ഗസ്ത് 16 വരെ നടക്കുന്ന സയൻസ് ഫോറത്തിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കും.  
 



deshabhimani section

Related News

View More
0 comments
Sort by

Home