ഒളിമ്പിക്സ് ഗുസ്തി; റീതിക ഹൂഡ ക്വാർട്ടറിൽ തോറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 06:00 PM | 0 min read

പാരിസ്> പാരിസ് ഒളിമ്പിക്സ് വനിതാ ഫ്രീസ്റ്റൈൽ 76 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ റീതിക ഹൂഡ ക്വാർട്ടറിൽ തോറ്റുപുറത്തായി. ക്വാർട്ടറിൽ കിർഗിസ്ഥാൻ താരം അയ്പേറി മെഡെറ്റ് കിസിയോടാണ് റീതിക കീഴടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Home