ad
Deshabhimani

യുവകലാസാഹിതി യുഎഇ കലോത്സവം: ലോഗോ തിരഞ്ഞെടുത്തു

yuvakalasahit youth fest logo
വെബ് ഡെസ്ക്

Published on Aug 12, 2025, 05:47 PM | 1 min read

ദുബായ്: 2025 നവംബർ 15 മുതൽ 23 വരെ അജ്മാനിൽ വെച്ച് നടക്കുന്ന യുവകലാസാഹിതി യുഎഇ കലോത്സവം സീസൺ-2 വിൻ്റെ ലോഗോ തിരഞ്ഞെടുത്തു. ഉണ്ണിരാജ് രാവണേശ്വരം രൂപകൽപ്പന ചെയ്ത ലോഗോയാണ് വിദഗ്ധ സമിതി തെരഞ്ഞെടുത്തത്. ഇരുപത്തിയഞ്ചിലധികം രചനകൾ ലഭിച്ചിരുന്നു. ഉണ്ണിരാജ് വിവിധ സ്കൂൾ കലോത്സവങ്ങൾക്കും പരിപാടികൾക്കും ലോഗോകൾ രൂപകൽപ്പന ചെയ്തിട്ടുള്ള കലാകാരനാണ്. വിജയിക്ക് 5,000 രൂപയും ഫലകവും സമ്മാനമായി നൽകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home