Deshabhimani

ശരത്കാലം സജീവമാകുന്നു; യുഎഇയിൽ തണുപ്പ് കൂടുന്നു, സീസണിലെ ഏറ്റവും കുറഞ്ഞ താപനില

uae
വെബ് ഡെസ്ക്

Published on Oct 26, 2026, 02:32 PM | 1 min read

ദുബായ്: ശരത്കാലം സജീവമായതോടെ യുഎഇയിൽ തണുപ്പ് കൂടുന്നു. റാസൽഖൈമയിലെല്ലാം പുലർച്ചെകളിൽ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. പുലർച്ചെ റാസൽഖൈമയിലെ മേബ്ര പർവതനിരകളിൽ 16.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.


ഈ സീസണിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. സെപ്റ്റംബർ 28ന് അൽ ഐനിലെ റക്നയിൽ 18.6 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. അതേസമയം രാജ്യത്തിന്റെ വടക്ക് - കിഴക്ക് മേഖലകളിൽ യ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home