യോഗദിനാചരണം

സലാല : മസ്‌കത്തിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല, സംസ്‌കൃത വിങ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 12–ാമത് അന്താരാഷ്ട്ര യോഗദിനാചരണം വെള്ളിയാഴ്ച സലാലയിൽ നടക്കും. വൈകിട്ട് അഞ്ചിന് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിലാണ് പരിപാടി. ആരോഗ്യസംരക്ഷണത്തിൽ യോഗയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്.









0 comments