Deshabhimani

റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി രൂപീകരിച്ചു

Reach Pravasi Welfare Society

ടി എ അബ-്‌ദുറഹ്മാൻ, പി ടി ഷഫീഖ്, ഷാജഹാൻ

വെബ് ഡെസ്ക്

Published on Oct 28, 2026, 12:11 PM | 1 min read

ജിദ്ദ: പ്രവാസികളുടെ ക്ഷേമത്തിനായി സുൽത്താൻ ബത്തേരി ആസ്ഥാനമായി റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി രൂപീകരിച്ചു. പ്രവാസികൾക്കും പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയവർക്കും ആവശ്യമായ സഹായം ലഭ്യമാക്കുക, രോഗികൾക്കും നിർധന കുടുംബങ്ങൾക്കും സഹായം നൽകുക, പ്രവാസികളുടെ പുനരധിവാസത്തിന്‌ പിന്തുണ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടന പ്രവർത്തിക്കുന്നതെന്ന്‌ ഭാരവാഹികൾ പറഞ്ഞു.


ഭാരവാഹികൾ: ടി എ അബ-്‌ദുറഹ്മാൻ (പ്രസിഡന്റ്), പി ടി ഷഫീഖ് (ജനറൽ സെക്രട്ടറി), ഷാജഹാൻ (ട്രഷറർ), അബു മണിച്ചിറ, മുഹമ്മദ് ഷരീഫ്, അബ-്ദുൾകരീം (വൈസ് പ്രസിഡന്റ്‌), എം യു ​അൻവർ, എം എ റസാഖ്, മുഹമ്മദ് ബഷീർ (സെക്രട്ടറി)‍, എൻ സൈദലവി, പി ടി മുഹമ്മദ് അസ്റത്ത്, എം കെ അഹമ്മദ് കബീർ, കെ ടി മുസ-്തഖ്, കെ ഹസീബ്, ഷാഹുൽ ഹമീദ്, മുഹമ്മദ് ഷമീർ, എൻ പി ഉമ്മർ, കെ സലീം, എം എം അബു താഹിർ, എം പി ഹാരിസ്, കെ കെ ഷിഹാബ്, അബ-്ദുൾ സലാം, എം ഷമീർ, കെ വി അഷ്റഫ്, ഗഫൂർ ഫാൽക്കൺ (എക്‌സിക്യുട്ടീവ് കമ്മിറ്റി).

Caption: ടി എ അബ-്‌ദുറഹ്മാൻ, പി ടി ഷഫീഖ്, ഷാജഹാൻ




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home