Deshabhimani

പി ടി ചാക്കോ കാരുണ്യ ശ്രേഷ്ഠാ പുരസ്കാരം കൈമാറി

pt chacko.JPG
വെബ് ഡെസ്ക്

Published on Nov 10, 2026, 07:08 AM | 1 min read

ദമ്മാം: കാരുണ്യ ശ്രേഷ്ഠാ പുരസ്കാരം സൗദിയിലെ സാംസ-്‌കാരിക, ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ഹാരിസ് രാജ ഏറ്റുവാങ്ങി. പി ടി ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ-്‌കാരം പാലായിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ്‌ കൈറാറിയത്‌. മികച്ച പൊതു പ്രവർത്തകനുള്ള ഉപഹാരം സ-്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ-്‌ണൻ ഏറ്റുവാങ്ങി. മൂന്ന് പതിറ്റാണ്ടിലധികമായി ദമ്മാം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഹാരിസ് രാജ ആലപ്പുഴ ജില്ലയിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പി ടി ചാക്കോ ഫൗണ്ടേഷൻ ചെയർമാൻ ജോണി അധ്യക്ഷനായി. മുൻ കേന്ദ്രമന്ത്രി പി സി തോമസ്, ഫൗണ്ടേഷൻ സെക്രട്ടറി പി റോയി, കെ എ ബാബു, പി പി ജോൺ, ദിനേശൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home