Deshabhimani

വിദ്യാർഥികളെ അനുമോദിച്ച് പത്തനംതിട്ട സലാല അസോസിയേഷൻ

salalah association pta
വെബ് ഡെസ്ക്

Published on Sep 17, 2026, 10:45 AM | 1 min read

സലാല : പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ പത്തനംതിട്ട സലാല അസോസിയേഷൻ അനുമോദിച്ചു. പ്രസിഡന്റ് സുനു ജോൺ അധ്യക്ഷനായി. ഇന്ത്യൻ സ്കൂൾ സലാല അധ്യാപകരായ നന്ദകുമാർ പിള്ള, ഹരീഷ് കുമാർ, പിഎസ്എ അംഗം ഡോ. ഷീല മാത്യൂസ് എന്നിവർ വിജയികൾക്കുള്ള മെമന്റോകൾ വിതരണംചെയ്തു. ഡോ. എസ് പി മാത്യൂസ്, ജോർജ് ഡാനിയേൽ, സുബിത് മത്തായി, അൻസാരി തടത്തേൽ എന്നിവർ നേതൃത്വം നൽകി. ഡിബിൾ മാത്യു സ്വാഗതവും അനു അജു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home