Deshabhimani

കുവൈത്തിൽ അന്തരിച്ചു

1
വെബ് ഡെസ്ക്

Published on Oct 16, 2026, 08:15 AM | 1 min read

കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ അന്തരിച്ചു. മാരാമൺ ചാലായിക്കര സ്വദേശി വെട്ടിനിൽക്കുന്നതിൽ ജോസഫ് മാത്യു (50) ആണ് അന്തരിച്ചത്‌. ​താമസസ്ഥലത്തെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അറബി എന്റർടെക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home