മഴവിൽകൂടാരം വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു

സലാല: ഔകത്തിലെ പുതുകൂട്ടായ്മയായ ‘മഴവിൽകൂടാരം‘ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയും, പിന്നീട് വടംവലി, ഉറിയടി തുടങ്ങിയ വിവിധങ്ങളായ പരിപാടികളും അരങ്ങേറി. ടീം കൺവീനർ സോജു മാത്യു, സാഗർ സൈമെൻ, ശ്രീജയ, ജിൻസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.








0 comments