ഒമാൻ ദേശീയദിനം ആഘോഷിച്ചു

മസ്‌കത്ത് : ഗുബ്രയിലെ ഫോർച്യൂൺ ഫിറ്റ്നസ് സെന്ററിൽ വിവിധ പരിപാടികളോടെ നാഷണൽ ഡേ ആഘോഷിച്ചു. സാഹിർ, അസ്മൽ ചിറയിൽ, നസീബ്, ഷഹദ് , റിസിൻ, റിൻഷാദ്, ഷംശാദ്, ഫാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.
നിരവധിപേർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.









0 comments