അറിവിന്റെ ലോകം തുറന്ന്

കോട്ടയം അറിവിനോളം മനുഷ്യനെ ശക്തനാക്കുന്ന വേറൊന്നില്ല. പു-തി-യ ലോ-കം- അറി-വി-ന്റേതാ-ണ്.- അത്-- ലോ-കത്തെ പുതു-ക്കി-പ്പണി-തു-കൊ-ണ്ടി-രി-ക്കു-ന്നു.- അതിവേഗം മാറുന്ന ലോകത്തിന്റെ ചലനത്തിനൊപ്പം സഞ്ചരിക്കാൻ, ആ മുന്നേറ്റത്തിന്റെ ഭാഗമാകാൻ വിജ്ഞാനം മാത്രമേ സഹായകമായുള്ളൂ. അനന്തമായ അറിവിലേക്കുള്ള വാതായനമാണ് ക്വിസ് മത്സരങ്ങൾ. ദേശാഭിമാനി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ഈ രംഗത്ത് എല്ലാംകൊണ്ടും വേറിട്ടുനിൽക്കുന്നു. സ്‌കൂൾതലത്തിൽ ആരംഭിച്ച മത്സരങ്ങൾ ഇൗ സീസണിലെ ജില്ലാതല മത്സരത്തിൽ എത്തിനിൽക്കുന്നു. വി-വര വി-സ്--ഫോ-ടനത്തി-ന്റെ കാ-ലമാ-ണി-ത്-.- അനു-ക്ഷണം- മാ-റി-ക്കൊ-ണ്ടി-രി-ക്കുന്ന ലോ-കത്തിൽ- ഓരോ നി-മി-ഷവും- വി-ലപ്പെട്ടതാ-ണ്-.- അത്രമേൽ- വി-ലപ്പെട്ടതാ-ണ്- ബാ-ല്യ-കൗ-മാ-രങ്ങളും.- അവരാ-ണ്- നാ-ളെയുടെ പ്രതീ-ക്ഷകൾ.- അവരി-ലൂ-ടെയാ-ണ്- നാ-ളത്തെ ഭൂ-മി-യുടെ നി-ലനിൽ-പ്പ്-.- പു-തു-തലമു-റയെ മനു-ഷ്യ-ത്വ-വും- തന്റേടവു-മു-ള്ളവരാ-ക്കി- മാ-റ്റു-ന്നതിൽ- അറി-വി-നും- ച-ി-ന്തയ്--ക്കും- വലി-യ പ്രാധാന്യമുണ്ട്-.- ഉന്നതനി-ലവാ-രത്തി-ലുള്ള വി-ദ്യാ-ഭ്യാ-സവും- ഉയർ-ന്ന ചി-ന്താ-ധാ-രകളും- കൃ-ത്യ-മാ-യ ദിശാ-ബോ-ധവുമാ-ണ് പു-തു-തലമു-റയ്--ക്കാ-വശ്യം.- -ആ ദി-ശാ-ബോ-ധത്തി-ലേക്ക്-- -കുട്ടി-കളെ നയി-ക്കുന്ന കടമ ദേശാ-ഭി-മാ-നി- നിർ-വഹി-ക്കുന്നു-.- ടാലന്റ് ഫെസ്‌റ്റിലൂടെ കുട്ടികളിൽ അറിവിനോടുള്ള ആകാംക്ഷ വർധിക്കുന്നു. 15 സീസണുകളിലൂടെ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ വിജ്ഞാനവാഞ്‌ഛ സൃഷ്ടിക്കാനായത് അഭിമാനകരമാണ്.- പങ്കെടുക്കുന്നവർ-ക്കെല്ലാം- വിസ്മയകരമാ-യ അറി-വി-നൊ-പ്പം- സമ്മാ-നങ്ങളും- നൽ-കുന്നു. വിജ്ഞാനത്തിന്റെ യഥാർഥലോകം പാഠപുസ്‌തകത്തിന് പുറത്താണെന്ന തിരിച്ചറിവ് പ്രദാനം ചെയ്യാനും കുട്ടികളെ ആ അറിവ് തേടാൻ പ്രേരിപ്പിക്കാനും അക്ഷരമുറ്റം ക്വിസിന് കഴിഞ്ഞു. സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരും മത്സരസംഘാടനത്തിൽ പങ്കാളികളായി. ടാലന്റ് ഫെസ്‌റ്റിൽ ഇതുവരെ പങ്കെടുത്ത പല കുട്ടികളുടെയും പ്രതിഭ ചോദ്യകർത്താക്കളായ അധ്യാപകരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇത്തരം കൊച്ചുപ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കൂടുതൽ വേദി ആവശ്യമായുണ്ട്. അക്ഷരമുറ്റം എല്ലാ കുട്ടികളുടെയും വിജയകരമായ ജീവിതയാത്രയുടെ തുടക്കമാകട്ടെ.








0 comments