Deshabhimani

വയലാർ രാമവർമ സ്മൃതിമണ്ഡപം സന്ദർശിച്ചു

vayalar ramavarma

വിരമിച്ച കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിആർടിഎ പ്രതിനിധികൾ വയലാർ രാമവർമ 
സ്മൃതി മണ്ഡപമായ ചന്ദ്രകളഭത്തിൽ

വെബ് ഡെസ്ക്

Published on Oct 25, 2026, 02:19 AM | 1 min read

കായംകുളം

വിരമിച്ച കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിആർടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വയലാർ രാമവർമ സ്മൃതിമണ്ഡപം ‘ചന്ദ്രകളഭ’ത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ പ്രസിഡന്റ്‌ ഡോ. പ്രദീപ്, ജില്ലാ സെക്രട്ടറി ഡോ. കൃഷ്ണദാസ്, ട്രഷറര്‍ ഡോ. സന്തോഷ്‌, ഡോ. മാധവമേനോൻ, ഡോ. അനിൽകുമാർ, പ്രൊഫ. ഖാൻ, ഡോ. രാജാമണി, പ്രൊഫ. സോമനാഥ മേനോൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home