ad
Deshabhimani

അമ്മയെ കൊലപ്പെടുത്തിയ പ്രവാസി യുവതി അറസ്റ്റിൽ

arrest
വെബ് ഡെസ്ക്

Published on Sep 12, 2026, 04:09 PM | 1 min read

മസ്‌കത്ത്: അമ്മയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രവാസി യുവതിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ യുവതി ജീവനൊടുക്കാൻ ശ്രമിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒമാൻ പൊലീസ് പുറത്തുവിട്ടിട്ടില്ല. മസ്‌കത്ത് ഗവർണറേറ്റിലെ അൽ ഖൂദിലാണ് സംഭവം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home