ad
Deshabhimani

മെഹ്ഫിൽ മക്ക ഹജ്ജ് വളന്റിയർ ആദരവ്‌

Mehfil Makkah Jeddah

മെഹ്ഫിൽ മക്ക സംഘടിപ്പിച്ച ആദരവിൽ ഷെയ്‌ഖ്‌ അഹമ്മദ് ഷഹരിക്ക് ഷാനിയാസ് കുന്നിക്കോട് ഉപഹാരം നൽകുന്നു

വെബ് ഡെസ്ക്

Published on Jun 24, 2026, 02:13 PM | 1 min read

ജിദ്ദ: ഹജ്ജ് സേവനം നടത്തിയ അംഗങ്ങൾക്ക്‌ ആദരവും പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡ് ദാനവും സംഘടിപ്പിച്ച്‌ മെഹ്ഫിൽ മക്ക. ഹുസൈനിയ അൽ സഹ്‌വാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുതിർന്ന അംഗം ഷാജി ചുനക്കര ഉദ്ഘാടനംചെയ-്‌തു.


ജിനു ബി ബദറുദ്ദീൻ അധ്യക്ഷനായി. രക്ഷാധികാരി ഷാനിയാസ് കുന്നിക്കോട്, കോ ഓർഡിനേറ്റർമാരായ ഹാരിസ് മണ്ണാർക്കാട്, സാക്കിർ കൊടുവള്ളി, റഫീഖ് വരന്തരപ്പിള്ളി, അബ-്‌ദുൾ സലാം അടിവാട്, റോഷ്‌ന നൗഷാദ്, അൻസി ഷൈജു, ബദരിയ്യ ഈസ, ഹസീന മുഹമ്മദ്‌ ഷാ, ഹംസ നുജൂമി എന്നിവർ സംസാരിച്ചു.


അവാർഡ് ജേതാക്കളായ അംറീൻ നൗഷാദ്, ഹനാൻ ഫാത്തിമ മുജീബ്, അദ്നാൻ നൗഷാദ്, ഹാനിയ പാടയിൽ, ഇശൽ റിസീൻ എന്നിവർക്ക്‌ വലീദ് മുഹമ്മദ്‌ യാക്കൂബ്, അബ-്‌ദുള്ള അൽ മഹമാദി, അഹമ്മദ് അലി അൽ ശഹ്‌രി, യാസീൻ നാസർ അഹമ്മദ് തുടങ്ങിയവർ പുരസ്‌കാരങ്ങൾ വിതരണംചെയ-്‌തു. ഹജ്ജ് സേവനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഇന്ത്യൻ പിൽഗ്രിം വെൽഫെയർ ഫോറം ചെയർമാൻ ഫസൽ മുഹമ്മദ്‌, ഹജ്ജ് മിഷൻ കോ ഓർഡിനേറ്റർ അബ്ബാസ്, നസീർ കണ്ണൂർ, എൻജിനിയർ ഹുസൈൻ ചൂനാട്, ഹജ്ജ് മിഷൻ മെഡിക്കൽ കോ ഓർഡിനേറ്റർ ഡോ. ടിറ്റോ റഹീം, ഡോ. സാഹിർ, അബ-്‌ദുൾ കരീം വരന്തരപ്പിള്ളി, ഹുസൈൻ കല്ലറ, ഫിറോസ് എടക്കര, സലീം മല്ലപ്പിള്ളി, നൗഷാദ് കണ്ണൂർ, ഷൈജു ഖാൻ തുടങ്ങിയവർ മെമന്റോകൾ വിതരണംചെയ-്‌തു. ഷറഫുദ്ദീൻ പൂഴിക്കുന്നത്ത്, സർഫറാസ് തലശേരി, അബ-്‌ദുൾ കരീം പൂവ്വാർ, സനൂഫ് ഖാൻ നിലമ്പൂർ, മുജീബ് വയനാട്, റഫീഖ് കോതമംഗലം, ഷിബിലി, ഷബാന, ഷീബ സെയ്ദ്, ജസീന അൻവർ, ആമിന, ഷെമീന മുതിര, നിസാന സലീം, ബാഷിറത്ത് ഈസ, ഷിഫാന, ഹബീബ ഹംസ, ഹബീബ ജിനു, ജംഷി മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി. മുഹമ്മദ്‌ ഷാ പോരുവഴി സ്വാഗതവും നൗഷാദ് തൊടുപുഴ നന്ദിയും പറഞ്ഞു.


Caption: മെഹ്ഫിൽ മക്ക സംഘടിപ്പിച്ച ആദരവിൽ ഷെയ്‌ഖ്‌ അഹമ്മദ് ഷഹരിക്ക് ഷാനിയാസ് കുന്നിക്കോട് ഉപഹാരം നൽകുന്നു




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home