ad
Deshabhimani

അബുദാബിയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

sulaikha shehin

സുലൈഖ ഷെഹീൻ

വെബ് ഡെസ്ക്

Published on Aug 22, 2026, 09:02 PM | 1 min read

സലാല: ​അബുദാബിയിൽനിന്ന് സലാലയിലേക്ക് യാത്രചെയ്യുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി സുലൈഖ ഷെഹീൻ (32) ആണ് മരിച്ചത്. കുടുംബത്തിനൊപ്പം യാത്രചെയ്യവെ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.


ഗുരുതരമായി പരിക്കേറ്റ സുലൈഖയുടെ ഭർത്താവ് ശഹീൻ, മകൻ സിയാൻ, ഫാദിയ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home