കുവൈത്തിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

susan binu

സ്നേഹ സൂസൻ ബിനു

വെബ് ഡെസ്ക്

Published on Jul 26, 2025, 10:34 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു (43) ആണ് മരിച്ചത്. ഫർവാനിയ ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം. കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ലാബ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു സൂസൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഒഐസിസി കെയർ ടീംന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭർത്താവ്: ബിനു തോമസ്, മകൾ: ഫെയ്ത് ബിനു





deshabhimani section

Related News

View More
0 comments
Sort by

Home