ad
Deshabhimani

കുവൈത്തിൽ എറണാകുളം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

died in kuwait
വെബ് ഡെസ്ക്

Published on Sep 18, 2025, 07:00 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ ബാഡ്മിന്റൺ കളിക്കിടെ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം പെരുമ്പടപ്പ് സ്വദേശിയായ ജേക്കബ് ചാക്കോ (43) ആണ് മരിച്ചത്. കുടുംബസമേതം സാൽമിയയിലാണ് താമസം. ഭാര്യ- പാർവതി, മക്കൾ - നാഥാൻ, നയന (ഇന്ത്യൻ എക്സലൻസി സ്കൂൾ, സാൽമിയയിലെ വിദ്യാർത്ഥികൾ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home