ദീർഘകാലം സലാലയിൽ വ്യാപാരി; ഇരിക്കൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജാവിദ്
സലാല: കണ്ണൂർ ഇരിക്കൂർ സ്വദേശി ജാവിദ് (65) കർണാടക സിദ്ധാപുരത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ദീർഘകാലം സലാലയിൽ വ്യാപാരിയായിരുന്നു. ഇപ്പോൾ സിദ്ധാപുരത്ത് കോഫി വ്യാപാരം നടത്തിവരുകയായിരുന്നു.
ഭാര്യ: ഷഹനാസ് തലശേശരി, മക്കൾ: സനൂദ്, ഷഹീൻ, സുഹാന, പിതാവ് പരേതനായ ഹാഷിം ഹാജി, മാതാവ് പരേതയായ ആയിഷ, സഹോദരങ്ങൾ: ബഷീർ സ്റ്റാർ ഗ്രാഫിക്ക്സ്, പരേതനായ ഹാരിസ്, പരേതയായ ഷമീമ, റയ്യാന, ഫാത്തിമ, നൗഷിർ എന്നിവരാണ്. മരുമക്കൾ: ഹാഫിസ്, ഷർ ബിൻ.
മൃതദേഹം തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു.









0 comments