ലോഗോ ക്ഷണിച്ചു

ദുബായ്: കുട്ടികൾക്കായി യുഎഇ യുവകലാസാഹിതി നവംബറിൽ നടത്തുന്ന കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. ലോകത്തെവിടെയുള്ളവർക്കും പ്രായഭേദമന്യേ ലോഗോ മത്സരത്തിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കിയ കലാകാരന് കാഷ് അവാർഡും പ്രത്യേക പുരസ്‍കാരവും നൽകും.
ലോഗോ ജൂലൈ 30 ന് മുമ്പ് [email protected] എന്ന വിലാസത്തിലോ, +971553624033 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കണം.










0 comments